പാർട്ടി അച്ചടക്ക ലംഘനം: കെ.ജി. പുരുഷോത്തമനെ മാറ്റും
Saturday, April 29, 2017 11:52 AM IST
കോട്ടയം: പാർട്ടി അച്ചടക്കം തുടർച്ചയായി ലംഘിച്ച കെ.ജി.പുരുഷോത്തമനെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും അന്വേഷണവിധേയമായി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തതായി കേരള കോൺഗ്രസ്-ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു.