ക്രീമിലെയർ ബാധകം
Tuesday, March 28, 2017 1:20 PM IST
തിരുവനന്തപുരം: എസ്ഇബിസി സംവരണം അനുവദിക്കുന്ന എല്ലാ കോഴ്സുകളിലേക്കും സംവരണത്തിനു ക്രീമിലെയർ മാനദണ്ഡം ബാധകമാക്കി പിന്നോക്ക സമുദായ വികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.