ഇന്നു പ്രതിഷേധ ദിനം ആചരിക്കും: ശോ​ഭ സു​രേ​ന്ദ്ര​ൻ
Monday, January 16, 2017 12:00 PM IST
കോ​​ട്ട​​യം: ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു നേ​​രേ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ സി​​പി​​എം ന​​ട​​ത്തു​​ന്ന ക​​ട​​ന്നേ​​റ്റ​​ങ്ങ​​ളി​​ലും അ​​ക്ര​​മ​​ങ്ങ​​ളി​​ലും പ്ര​​തി​​ഷേ​​ധി​​ച്ച് ഇ​​ന്നു സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി പ്ര​​തി​​ഷേ​​ധ ദി​​നം ആ​​ച​​രി​​ക്കു​​മെ​​ന്നു ബി​​ജെ​​പി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ശോ​​ഭ സു​​രേ​​ന്ദ്ര​​ൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.