കളത്തിപ്പടി: ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ എസ്ആർഎം ടീം (ബംഗളൂരു) നയിക്കുന്ന എസ്ആർഎം വിശ്വാസനവീകരണ ധ്യാനം നാളെ വൈകുന്നേരം നാലിന് ആരംഭിക്കും. ഒക്ടോബർ ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് അവസാനിക്കും.

വചനപ്രഘോഷണം, രോഗശാന്തി ശുശ്രൂഷ, ആത്മീയ മാർഗനിർദേശം, ആരാധന തുടങ്ങിയവ ഉണ്ടാകും. ഫോൺ: 9495000245, 9495000243.