കൊച്ചി: സോളാർ കമ്മീഷനിൽ സർക്കാർ അഭിഭാഷകനായി ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ പി. നാരായണൻ ചുമതലയേറ്റു. സ്‌ഥാനമൊഴിഞ്ഞ അഡ്വ. റോഷൻ ഡി. അലക്സാണ്ടറിനു പകരമാണ് നിയമനം. ഇന്നലെ സോളാർ കമ്മീഷനിൽ ഗണേഷ് കുമാർ എംഎൽഎയുടെ വിസ്താരത്തിനായി ഹാജരായത് അദ്ദേഹമായിരുന്നു.