ആറളത്ത് വീണ്ടും മാവോയിസ്റ്റുകളെത്തി
Monday, May 23, 2016 1:23 PM IST
ഇരിട്ടി: ആറളം വിയറ്റ്നാം ആദിവാസികോളനിയിൽ വീണ്ടും മാവോയിസ്റ്റുകളെത്തി. ഒന്നരമാസം മുമ്പ് ഇവിടെ മാവോയിസ്റ്റ് നേതാക്കളായ സുന്ദരി, മൊയ്തീൻ, കന്യാകുമാരി എന്നിവരുടെ നേതൃത്വത്തിൽ ഏഴംഗ സംഘമെത്തിയിരുന്നു.