തിരുവനന്തപുരം: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് ജില്ല ഒഴികെ ബാക്കി ജില്ലകളിലെ സർക്കാർ പ്രൈവറ്റ് ഐടിഐകൾക്ക് ഇന്നു മുതൽ ഏഴുവരെ ട്രെയിനീസ് അവധിയായി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ അധ്യാപകരും അനധ്യാപകരും ഹാജരാകണം.