ചെറിയ ആശ്വാസമായി പല ജില്ലകളിലും മഴ
Saturday, April 30, 2016 2:16 PM IST
കനത്തചൂടിൽ വലയുന്നതിനിടയിൽ ആശ്വാസമായി പലജില്ലകളിലും മഴയെത്തി. ഇന്നലെ സന്ധ്യ യോടെയും രാത്രിയോടെയുമാണ് മഴ എത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളുടെ പല ഭാഗങ്ങളിലും ഇടിയോടുകൂടിയ മഴ പെയ്തു. വടക്കൻ ജില്ലകളിൽ മഴ പെയ്തില്ല.