കോട്ടയം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ ഗ്രാമീണ ഗവേഷക സംഗമം സി സെറ്റഡ് (സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ്) മാര്‍ച്ച് ഒമ്പതു മുതല്‍ 11 വരെ കോഴിക്കോട് ജൂബിലി ഹാളില്‍ സംഘടിപ്പിക്കും. ഫോണ്‍: 9961005305, 9633141501.