പരിശീലകരെ ആവശ്യമുണ്ട്
Friday, February 12, 2016 12:35 AM IST
തിരുവനന്തപുരം: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴില്‍ നടക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിയില്‍ വയോജന പരിപാലനം, ആയുര്‍വേദ ഫിസിയോ തെറാപ്പി എന്നീ കോഴ്സുകളിലേക്ക് പരിശീലനം നല്‍കുന്നതിന് പരിചയ സമ്പന്നരും നിശ്ചിത യോഗ്യതകളുമുള്ള പരിശീലകരെ ആവശ്യമുണ്ട്.
ഫോണ്‍ : 9961583224, 0471 2552892, ഇ-മെയില്‍: ശിളീ@ാ.ീൃഴ.