അധ്യാപക ഒഴിവ്
Sunday, November 29, 2015 2:02 AM IST
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ എഫ്ഡിപി വേക്കന്‍സിയില്‍ ഇംഗ്ളീഷ്, ഇക്കണോമിക്സ് വിഭാഗങ്ങളില്‍ സബ്സ്റിറ്റ്യൂട്ട് അധ്യാപകരുടെ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 20 ദിവസത്തിനകം കോളജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ക്കു യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു.