ഡോ.വര്‍ഗീസ് പേരയിലിന് ഡോ. രാധാകൃഷ്ണന്‍ പുരസ്കാരം
Wednesday, September 2, 2015 11:33 PM IST
തിരുവനന്തപുരം: സാഹിതി ഏര്‍പ്പെടുത്തിയ ഡോ.രാധാകൃഷ്ണന്‍ പുരസ്കാരത്തിന് കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം ഡോ.വര്‍ഗീസ് പേരയില്‍ അര്‍ഹനായി.
33,333 രൂപ കാഷ് അവാര്‍ഡും മെമൊന്റോയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഈ മാസം എട്ടിന് തിരുവനന്തപുരം പ്രസ്ക്ളബ് ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ സമ്മാനിക്കും.