കര്‍ഷക ഉപവാസ സമരത്തിനു കര്‍ഷകവേദിയുടെ പിന്തുണ
Wednesday, May 27, 2015 12:33 AM IST
കോട്ടയം: ദ പീപ്പിളിന്റെ നേതൃത്വത്തില്‍ ഇന്നു കോട്ടയത്തു നടത്തുന്ന കര്‍ഷക ഉപവാസ സമരത്തിനു കര്‍ഷകവേദി സംസ്ഥാന കമ്മിറ്റി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായി സെക്രട്ടറി ജോസ് വെട്ടം അറിയിച്ചു. എല്ലാ പഞ്ചായത്ത് യൂണിറ്റുകളും രാവിലെ പത്തിനു മുമ്പായി കോട്ടയം പോലീസ് പരേഡ് ഗ്രൌണ്ടില്‍ എത്തിച്ചേരണമെന്നും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.