വിമല്‍ജ്യോതിയില്‍ പ്രീ-അഡ്മിഷന്‍ ഇന്റര്‍വ്യൂ നാളെ
Sunday, April 19, 2015 11:30 PM IST
ചെമ്പേരി: ചെമ്പേരി വിമല്‍ജ്യോതി എംബിഎ കോളജില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രീ-അഡ്മിഷന്‍ ഇന്റര്‍വ്യൂവും ഗ്രൂപ്പ് ഡിസ്കഷനും നടത്തും. നാളെ രാവിലെ 10. 30 മുതല്‍ 1.30 വരെ കണ്ണൂര്‍ തെക്കീ ബസാറിലുള്ള ഹോളി ഫാമിലി ദേവാലയ പാരിഷ് ഹാളിലും 21ന് രാവിലെ 11 മുതല്‍ മേയ് രണ്ടുവരെ കോഴിക്കോട് നാലാം ഗേറ്റിലുള്ള അമലാപുരി സെന്റ് തോമസ് ദേവാ ലയ പാരിഷ് ഹാളിലുമാണു ഇന്റര്‍വ്യൂ. എംബിഎ കോഴ്സിനെക്കുറി ച്ചും വിവിധ സ്പെഷലൈസേഷനുകളെക്കുറിച്ചും വിദ്യാഭ്യാസ വായ്പ കളെക്കുറിച്ചും പ്രീ അഡ്മിഷന്‍ പ്രോഗ്രാമില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൂടുതല്‍ അറിയാം. അമ്പതു ശതമാനം മാര്‍ക്കോടെ ഡിഗ്രി പാസായവര്‍ക്കും ഫൈനല്‍ ഇയര്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഓണ്‍ലൈന്‍ ആപ്ളിക്കേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ംംം. ്ഷശാ.മര.ശി ഫോണ്‍: 9400512240, 0460-2212240.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.