തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഹമ്മര്‍ ജീപ്പിന്റെ ഉടമ നിസാമല്ലെന്നും പഞ്ചാബിലെ ഒരു സിംഗാണെന്നും പുതിയ കണ്െടത്തല്‍. ഹമ്മറിന്റെ യഥാര്‍ഥ ഉടമയെ കണ്െടത്തി അയാളെ അന്വേണസംഘം ചോദ്യം ചെയ്യും.