വ്യക്തിത്വവികസനക്യാമ്പ്
Thursday, April 17, 2014 11:41 PM IST
പാലാ: ചെത്തിമറ്റം ജ്യോതിര്‍ഭവന്‍ സിഎംഐ കൌണ്‍സലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏഴുമുതല്‍ 12 വരെ ക്ളാസുകളിലെ കുട്ടികള്‍ക്കായി വാഴൂര്‍ അനുഗ്രഹ റിന്യൂവല്‍ സെന്ററില്‍ അവധിക്കാല വ്യക്തിത്വവികസന, നേതൃത്വപരിശീലനക്യാമ്പ് 28, 29, 30 തീയതികളില്‍ നടത്തും. രജിസ്ട്രേഷന്‍ ംംം.ഴലീവേശൃയവമ്മി.രീാ എന്ന വെബ്സൈറ്റ് വഴി നടത്താം. ഫോണ്‍: 9447682223.