കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഇന്നു വല്യച്ചന്‍മലയില്‍
Tuesday, April 15, 2014 12:31 AM IST
അരുവിത്തുറ: സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നു തീര്‍ഥാടകനായി അരുവിത്തുറ വല്യച്ചന്‍മലയില്‍ എത്തും. രാവിലെ 9.45ന് പള്ളിയങ്കണത്തില്‍ കര്‍ദിനാളിനു സ്വീകരണം നല്‍കും. പത്തിനു വിശുദ്ധ കുര്‍ബാന (പള്ളിയില്‍). 11.10 ന് വല്യച്ചന്‍മലയില്‍ കര്‍ദിനാളിനു സ്വീകരണം.