പുനഃസംഘടനയില്‍ എതിര്‍പ്പില്ല: കുഞ്ഞാലിക്കുട്ടി
Friday, May 17, 2013 11:13 PM IST
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയില്‍ എതിര്‍പ്പില്ലെന്നു മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിനെ നയിക്കുന്നതു കോണ്‍ഗ്രസാണ്. അതിനാല്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ട അജന്‍ഡ ഉണ്െടങ്കില്‍ ചര്‍ച്ചയ്ക്കു ലീഗ് തയാറാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.