സ്വര്‍ണവിലയില്‍ മാറ്റമില്ല
സ്വര്‍ണവിലയില്‍ മാറ്റമില്ല
Thursday, April 18, 2024 1:53 AM IST
കൊ​​ച്ചി: റി​​ക്കാ​​ര്‍ഡി​​ലെ​​ത്തി​​യ സം​​സ്ഥാ​​ന​​ത്തെ സ്വ​​ര്‍ണ​​വി​​ല മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​രു​​ന്നു. ഗ്രാ​​മി​​ന് 6,795 രൂ​​പ​​യും പ​​വ​​ന് 54,360 രൂ​​പ​​യു​​മാ​​യി​​ട്ടാ​​ണ് ഇ​​ന്ന​​ലെ വി​​ല്പ​​ന ന​​ട​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.