ദേ​ശാ​യ് ഹോം​സ് പ്രോ​പ്പ​ർ​ട്ടി എ​ക്സ്പോ ഇ​ന്നു മു​ത​ൽ
Friday, July 21, 2017 12:18 PM IST
കൊ​​​ച്ചി: ദേ​​​ശാ​​​യ് ഹോം​​​സ് ന​​​ട​​​ത്തു​​​ന്ന ഗൃ​​​ഹപ്ര​​​വേ​​​ശ് പ്രോ​​​പ്പ​​​ർ​​​ട്ടി എ​​​ക്സ്പോ ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി കോ​​​ട്ട​​​യ​​​ത്തു ന​​​ട​​​ക്കും. കോ​​​ട്ട​​​യം എ​​​സ്.​​​എ​​​ച്ച്.​ മൗ​​​ണ്ടി​​ലെ ഹോ​​​ട്ട​​​ൽ ഇ​​​ന്ദ്ര​​​പ്ര​​​സ്ഥ​​​യി​​​ലാ​​​ണ് എ​​​ക്സ്പോ ന​​​ട​​​ക്കു​​​ക. കോ​​​ട്ട​​​യ​​​ത്തും കൊ​​​ച്ചി​​​യി​​​ലും പ​​​ണി തീ​​​ർ​​​ന്ന​​​തും പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ല​​​ക്ഷ്വ​​​റി പ്രോ​​​ജ​​​ക്ടു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റു​​​ക​​​ളോ​​​ടെ ബു​​​ക്കിം​​​ഗി​​​ന് എ​​​ക്സ്പോ​​​യി​​​ൽ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും. എ​​​സ്ബി​​​ഐ, എ​​​ച്ച്ഡി​​​എ​​​ഫ്സി, പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്ക് എ​​​ന്നി​​​വ​​​രു​​​ടെ ഭ​​​വ​​​ന​​വാ​​​യ്പ സൗ​​​ക​​​ര്യ​​​വും എ​​​ക്സ്പോ​​​യി​​​ൽ ല​​​ഭ്യ​​​മാ​​​കും. 22 ല​​​ക്ഷം മു​​​ത​​​ൽ വി​​​ല​​​യു​​​ള്ള പ്രോ​​​ജ​​​ക്ടു​​​ക​​​ളാ​​​ണ് എ​​​ക്സ്പോ​​​യി​​​ലു​​​ണ്ടാ​​​വു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.