ആസ്യ അന്ദ്രാബി അറസ്റ്റിൽ
Thursday, April 27, 2017 12:49 PM IST
ശ്രീ​​​​ന​​​​ഗ​​​​ർ: കാ​​​​ഷ്മീ​​​​രി​​​​ലെ വ​​​​നി​​​​താ വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദി നേ​​​​താ​​​​വ് ആ​​​​സ്യ അ​​​​ന്ദ്രാ​​​​ബി​​​​യെ പൊ​​​​തു സു​​​​ര​​​​ക്ഷാ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ അ​​​​ന്ദ്രാ​​​​ബി​​​​യു​​​​ടെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യ്ക്കു നേ​​​​രേ ക​​​​ല്ലേ​​​​റ് ന​​​​ട​​​​ത്താ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ളെ പ്രേ​​​​രി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം നേ​​​​രി​​​​ടു​​​​ന്ന​​​​യാ​​​​ളാ​​​​ണ് അ​​​​ന്ദ്രാ​​​​ബി. ദു​​​​ഖ്ത​​​​ര​​​​ൻ-​​​​ഇ-​​​​മി​​​​ല്ല​​​​റ്റ് എ​​​​ന്ന സം​​​​ഘ​​​​ട​​​​ന സ്ഥാ​​​​പി​​​​ച്ച അ​​​​ന്ദ്രാ​​​​ബി, ഹു​​​​റി​​​​യ​​​​ത്ത് കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ൽ അം​​​​ഗ​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.