ചരക്കു ട്രെയിൻ പാളം തെറ്റി
Monday, February 27, 2017 1:02 PM IST
മും​​​ബൈ: ച​​​ര​​​ക്കു ട്രെ​​​യി​​​ൻ പാ​​​ളം തെ​​​റ്റി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കു​​​ർ​​​ള- സി​​​എ​​​സ്ടി സ​​​ബ​​​ർ​​​ബ​​​ർ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ചു. വാ​​​ഡ​​​ല​​​യ്ക്കും ജെ​​​ടി​​​ബി ന​​​ഗ​​​റി​​​നു​​​മി​​​ട​​​യി​​​ൽ ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​ന് 4.15 നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മ​​​ൻ​​​ഡോ​​​ളി​​​യി​​​ലേ​​​ക്കു പോ​​​യ മൂ​​​ന്നു ബോ​​​ഗി​​​ക​​​ളാ​​​ണു പാ​​​ളം തെ​​​റ്റി​​​യ​​​ത്. പ​​​ൻ​​​വേ​​​ലി​​​ൽ​​​നി​​​ന്നു സി​​​എ​​​സ്ടി​​​യി​​​ലേ​​​ക്കു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ളും സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​യ​​​തോ​​​ടെ യാത്രക്കാർ വ​​​ല​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.