മൊഗാദിഷു: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സൊമാലിയയിലെ മൊഗാദിഷുവിൽ ഹോട്ടലിൽ ആക്രമണം നടത്തിയ അൽഷബാബ് ഭീകരർ 15 പേരെ വധിച്ചു. ഡസൻകണക്കിന് ആൾക്കാരെ ബന്ദികളാക്കി. പോലീസ് സേനയുടെ വെടിവയ്പിൽ രണ്ടു ഭീകരർ മരിച്ചു. നാസ ഹാബ്ഗേഡ് ഹോട്ടലിലാണ് അക്രമം.