Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
മുഖ്യമന്ത്രി ജാവേദേക്കറെ കണ്ടത് എന്തിനെന്ന് സത്യം പറയണം: കെ.സുധാകരന്
Saturday, April 27, 2024 3:13 PM IST
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് എന്തിനാണെന്ന് പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ജാവദേക്കറുമായി മുഖ്യമന്ത്രിക്ക് നേരത്തേ ബന്ധമുണ്ടെന്ന് സുധാകരന് ആരോപിച്ചു.
ജാവദേക്കറും മുഖ്യമന്ത്രിയും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുത്താല്‍ അത് മാധ്യമങ്ങള്‍ അറിയില്ലേയെന്ന് സുധാകരന് ചോദിച്ചു. ആരും അറിയാതെ രഹസ്യമായാണ് ഇരുവരും കണ്ടുമുട്ടിയതെങ്കില്‍ ആ പരിപാടിയുടെ അജണ്ട എന്തായിരിക്കുമെന്നും സുധാകരന് ചോദ്യം ഉന്നയിച്ചു.
ഇ.പി.ജയരാജന് ജാവദേക്കറെ കണ്ടെന്ന് തുറന്ന് പറഞ്ഞു. മുഖ്യമന്ത്രി ജനങ്ങളോട് സത്യം പറയാന്‍ തയാറാകണം. സ്വന്തം മകളുടെയും കുടുംബത്തിന്റെയും താത്പര്യം സംരക്ഷിക്കാന്‍ ബിജെപിയുടെ സഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം.
അതുകൊണ്ടാണ് ഇത്രയും നാണംകെട്ട പരിപാടിക്ക് മുഖ്യമന്ത്രി നിന്നത്. ജാവദേവക്കറെയോ മറ്റൊരു ബിജെപി നേതാവിനെയോ താന്‍ കണ്ടിട്ടില്ലെന്നും സുധാകരന് പ്രതികരിച്ചു.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്: സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അതീവരഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിനെന്നു പ്രത
കാനഡയിൽ മലയാളി യുവതി മരിച്ച നിലയിൽ
ഒട്ടാവ: കാനഡയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശിയായ ഡോണയെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ
Latest News
ലഹരിയുമായി ആസാം സ്വദേശി തൃശൂരിൽ പിടിയിൽ
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്: സതീശൻ
തമിഴ്നാട്ടിലെ ആദ്യ ബിജെപി എംഎൽഎ വേലായുധൻ അന്തരിച്ചു
കാനഡയിൽ മലയാളി യുവതി മരിച്ച നിലയിൽ
ജീവനക്കാരുടെ സമരം; എയർ ഇന്ത്യ എക്പ്രസിനു ലേബർ കമ്മീഷണറിന്റെ രൂക്ഷ വിമർശനം

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
ലഹരിയുമായി ആസാം സ്വദേശി തൃശൂരിൽ പിടിയിൽ
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്: സതീശൻ
തമിഴ്നാട്ടിലെ ആദ്യ ബിജെപി എംഎൽഎ വേലായുധൻ അന്തരിച്ചു
കാനഡയിൽ മലയാളി യുവതി മരിച്ച നിലയിൽ
ജീവനക്കാരുടെ സമരം; എയർ ഇന്ത്യ എക്പ്രസിനു ലേബർ കമ്മീഷണറിന്റെ രൂക്ഷ വിമർശനം
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.