കാ​ന​ഡ​യി​ൽ മ​ല​യാ​ളി യു​വ​തി മ​രി​ച്ച നി​ല​യി​ൽ
Thursday, May 9, 2024 1:54 AM IST
ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ മ​ല​യാ​ളി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ ഡോ​ണ​യെ​യാ​ണ് വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പൂ​ട്ടി​ക്കി​ട​ന്ന വീ​ട് പോ​ലീ​സ് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഡോ​ണ​യു​ടെ ഭ​ർ​ത്താ​വ് ലാ​ലി​നെ കാ​ണാ​നി​ല്ലെ​ന്നാ​ണ് വി​വ​രം. ഒ​ന്ന​ര വ​ർ​ഷം മു​ൻ​പാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക