ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി, ഏപ്രിൽ 2024 (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 &2020 അഡ്മിഷൻ) പരീക്ഷയുടെ സൈക്കോളജി പ്രാക്ടിക്കൽ/പ്രോജക്ട്/വൈവ പരീക്ഷകൾ മേയ് 15 മുതൽ വിവിധ കോളജുകളിൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി/ ബികോം ന്യൂജനറേഷൻ ഡബിൾ മെയിൻ (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എംബിഎ റെഗുലർ 2023 അഡ്മിഷൻ (2020 സ്കീം), ഫുൾടൈം ട്രാവൽ &ടൂറിസം/ഡിസാസ്റ്റർ മാനേജ്മെന്റ് (2023 സ്കീം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.