Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ; മേയ് 16ന് തിയറ്ററുകളിൽ
Thursday, March 28, 2024 3:11 PM IST
സുരേശനേയും സുമലതയേയും ആയിരം കണ്ണുമായ്’ എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയെയും പരിചയമില്ലാത്ത മലയാളികളുണ്ടോ... കാത്തുകാത്തിരുന്ന് ഒടുവിൽ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥയുടെ റിലീസിന് മുന്നോടിയായി ഇപ്പോഴിതാ കേരളത്തിലെ വിവിധ തിയറ്ററുകളിൽ സുരേശനും സുമലതയ്ക്കും ഒപ്പം സെൽഫിയെടുക്കാൻ ഒരു സെൽഫി ബൂത്ത് സെറ്റ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
മെയ് 16നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. സിനിമയുടെ വരവറിയിച്ച് എത്തിയിരിക്കുന്ന സെൽഫി ബൂത്തിലെത്തി സെൽഫിയെടുക്കാൻ നിരവധി സിനിമാ പ്രേമികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ഇമ്മാനുവൽ ജോസഫും അജിത് തലപ്പള്ളിയുമാണ് സിനിമയുടെ പ്രചാരണാർഥം സെൽഫി ബൂത്ത് എന്ന ഈ ആശയവുമായി മുന്നോട്ടുവന്നത്. മികച്ച പ്രതികരണമാണ് ഇപ്പോൾ സെൽഫി ബൂത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രഖ്യാപന സമയം മുതൽ ഏവരും കൗതുകപൂർവം കാത്തിരിക്കുന്ന സിനിമയാണ് സുരേശന്റേയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. അടുത്തിടെ സിനിമയുടെ വേറിട്ട രീതിയിലുള്ള ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു.
1960, 1990, 2023 ഇങ്ങനെ മൂന്ന് കാലഘട്ടങ്ങളിലുള്ള സുരേശന്റേയും സുമലതയുടെയും പ്രണയ നിമിഷങ്ങളാണ് ബ്ലാക്ക് ആൻഡ് വൈറ്റിലും ഓറഞ്ച് നിറത്തിലും നീലയിലും ഇറക്കിയിരിക്കുന്ന പോസ്റ്ററിലുണ്ടായിരുന്നത്.
ചിത്രത്തിലേതായി ഇറങ്ങിയ 'ചങ്കുരിച്ചാൽ...' എന്ന ഗാനവും അതിന് പിന്നാലെ ഇറങ്ങിയ 'നാടാകെ നാടകം കൂടാനായി ഒരുക്കം...' എന്ന് തുടങ്ങുന്ന ഗാനവും സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു.
ആദ്യ കാഴ്ചയിൽ തന്നെ പ്രേക്ഷകരിലേവരിലും കൗതുകം ജനിപ്പിക്കുന്നതായിരുന്നു ഈ ഗാനങ്ങള്‍. ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയരായ രാജേഷ് മാധവനും ചിത്ര നായരുമാണ് സുമലത ടീച്ചർ, സുരേശൻ കാവുങ്കൽ എന്നീ കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ഒരു സൂപ്പർ ഹിറ്റ് സിനിമയിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഈ പ്രണയ ജോഡി ഈ സിനിമയിൽ അതേ പേരിൽ വീണ്ടുമെത്തുന്നു എന്നതൊരു പ്രത്യേകതയാണ്.
സിൽവർ ബെ സ്റ്റുഡിയോസ്, സിൽവർ ബ്രൊമൈഡ് പിക്ചേഴ്സ് എന്നീ ബാനറുകള്‍ ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവൻ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ് നിർമാണം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ., വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമാതാക്കളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിലേയ്ക്ക്; മേയ് അഞ്ചുമുതൽ സ്ട്രീമിംഗ് തുടങ്ങും
സൂപ്പർ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്ര
രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ വിവാഹിതനാകുന്നു
നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹ
നടി മെറിൻ ഫിലിപ്പിന്റെ പിതാവ് അന്തരിച്ചു
നടി മെറിൻ ഫിലിപ്പിന്റെ പിതാവ് തുമ്പമൺ നെച്ചാട്ടുപറമ്പിൽ ഫിലിപ്പ് സി. മാത്യു (മ
മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം മേയിൽ തുടങ്ങും
മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്ര
കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ; സംവിധായകൻ ജിത്തു അഷറഫ്
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവ
വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി
നടൻ ഷൈൻ ടോം ചാക്കോയുമായി പിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടെ ഷൈനൊപ്പമുള്ള പ്രണയച
വലിയ വാക്കേറ്റത്തിലാണ് ഒടുവിൽ അത് കലാശിച്ചത്: ലണ്ടനിലെ ദുരനുഭവം വെളിപ്പെടുത്തി നീരജ് മാധവ്
സ്റ്റേജ് ഷോയ്ക്കു വേണ്ടി പോയപ്പോൾ ലണ്ടനിൽ വച്ചുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നട
എനിക്ക് വ്യക്തമായ നിലപാടുണ്ട്, കുറച്ചുകൂടി കഴിഞ്ഞ് അത് പറയാം; കന്നിവോട്ട് ചെയ്ത് മീനാക്ഷി
തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ നിലപാടുണ്ടെന്നും എന്നാൽ അതിപ്പോൾ പുറ
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥ; കോപ് അങ്കിൾ സെക്കൻഡ് ലുക്ക്
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വിനയ് ജോസ് സംവിധാനം ചെയ്യുന്ന കോപ് അങ്കിൾ എന്ന ചി
ഭാര്യയ്ക്കൊപ്പം ടർബോ ലുക്കിലെത്തി വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി
നടന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു. വൈറ്റില പൊന്നുരുന്നി യുപി സ്കൂള
പാപ്പരാസികള്‍ ചിത്രത്തിന്റെ വ്യാജ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രചരിപ്പിച്ചെന്ന് പരാതി
ധ്യാന്‍ ശ്രീനിവാസന് നായക വേഷത്തിലെത്തുന്ന ‘പാപ്പരാസികള്‍' എന്ന ചിത്രത്തിന്റെ
വിവാഹത്തിന് മുന്നോടിയായി മീരാ നന്ദന്റെ ബ്രൈഡ് ടു ബി; ചിത്രങ്ങൾ
നടി മീരാ നന്ദന്റെ ബ്രൈഡ് ടു ബി ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളിൽ വൈറലായിരിക്കുന്ന
ഷറഫുദ്ദീനൊപ്പം അനുപമ പരമേശ്വരൻ; ദി പെറ്റ് ഡിക്ടറ്റീവിന് തുടക്കമായി
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയ
ചിരിയും ചിന്തയുമായി പവി കെയർടേക്കർ തിയറ്ററുകളിൽ
ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന പവി കെയർ ടേക്കർ എന്ന ചിത്
ഡേവിഡ് പടിക്കലായി ടൊവീനോ; നടികർ മേയ് മൂന്നിന് തിയറ്ററുകളിൽ
ടൊവീനോ തോമസും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന നടികർ മേയ് മൂന്നിന് പ്ര

വോട്ട് രേഖപ്പെടുത്തി ടൊവീനോയും ആസിഫും ഫഹദുമുൾപ്പെടെയുള്ള താരങ്ങൾ
വോട്ട് രേഖപ്പെടുത്തി ചലച്ചിത്ര താരങ്ങൾ. സംവിധായകൻ ഫാസിൽ, നടൻ ഫഹദ് ഫാസിൽ, ടൊ
ചലച്ചിത്ര-സീരിയൽ താരം മോഹനകൃഷ്ണൻ അന്തരിച്ചു
ചലച്ചിത്ര-സീരിയൽ താരം മേഴത്തൂർ ഹർഷം വീട്ടിൽ മോഹനകൃഷ്ണൻ (74) അന്തരിച്ചു. തിരൂ
സങ്കടത്തിലും സന്തോഷത്തിലും ചേർന്നു നിന്നവൾ; വിവാഹവാർഷിക ദിനത്തിൽ പൃഥ്വിരാജ്
വിവാഹവാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയ മേനോനും. ഇ
സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി
സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. തി
ഒരേസമയം സംവിധായകനായും അഭിനേതാവായും മോഹൻലാൽ; ബറോസ് മേക്കിംഗ് വീഡിയോ
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു.
24-ാം വിവാഹവാർഷികം ആഘോഷിച്ച് ശാലിനിയും അജിതും; ഇത്രവർഷമായോന്ന് ആരാധകർ
വിവാഹജീവിതത്തിന്റെ 24 വർഷങ്ങൾ ആഘോഷിച്ച് നടൻ അജിതും ശാലിനിയും. ശാലിനിയാണ്
മലയാളസിനിമ ഹാപ്പിയാണ്; നാലുമാസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ കയറി നാലു ചിത്രങ്ങൾ
മലയാളസിനിമയ്ക്ക് ഇത് കൊയ്ത്തുകാലമാണെന്നാണ് പൊതുവേയുള്ള വിശേഷണം. 2024ൽ പുറ
"പുലർകാലേ പൂവിളി കേട്ടു'; പവി കെയർ ടേക്കറിലെ പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ
വിനീത് കുമാർ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം പവി കെയർ ടേക്കറിലെ പുതിയ വീഡിയോ
മൂപ്പര് ആട്ടിൻകുട്ടിയെപ്പോലെ നടക്കും, പക്ഷേ കാമറ കണ്ടാൽ പുലിയാകും: ഷാരുഖിനോട് ഹരീഷ് പേരടി
മോഹൻലാലിന്റെ ഡാൻസ് കണ്ട് നടൻ ഷാരുഖ് ഖാൻ താരത്തെ പ്രശംസിച്ചത് സമൂഹമാധ്യമങ്ങ
ഫേസ്ബുക്ക് ഹാക്കറെ പൂട്ടി വിഷ്ണു ഉണ്ണികൃഷ്ണൻ; ഹാക്ക് ചെയ്തത് പാക്കിസ്ഥാനിൽ നിന്നും
ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ്ബുക് പേജ് തിരികെ കിട്ടിയെന്ന് അറിയിച്ച് നടൻ വിഷ്ണു ഉണ്ണ
ഗൗതമിന്റെ രഥത്തിന് ശേഷം ആനന്ദ് മേനോന്റെ വാഴ; വിപിൻ ദാസിന്റെ തിരക്കഥ
ഗൗതമിന്റെ രഥം എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്
സൈജു കുറുപ്പിന്റെ ഭരതനാട്യം പൂർത്തിയായി
സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാ
മുതൽമുടക്കോ ലാഭവിഹിതമോ നൽകിയില്ലെന്ന് പരാതി; മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരെ കേസ്
സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത
100 കോടിയുടെ ആവേശം; ഫഹദിന്റെ നൂറുകോടി നേടുന്ന ആദ്യചിത്രം
മലയാളസിനിമയ്ക്ക് ഇത് കൊയ്ത്തുകാലമാണ്. റിലീസാകുന്ന ചിത്രങ്ങളിൽ മിക്കതും സൂപ്
ഇതിന്റെ പകുതിയെങ്കിലും നന്നായി ഞാൻ ചെയ്തിരുന്നെങ്കിൽ; മോഹൻലാലിന്റെ ഡാൻസിന് കൈയടിച്ച് ഷാരുഖ് ഖാൻ
മോഹൻലാലിന്റെ ഡാൻസിന് കൈയടിച്ച് ഷാരുഖ് ഖാൻ. ഒരു അവാർഡ് ഷോയിൽ മോഹൻലാൽ അവതര
22-ാം പിറന്നാളിന് സ്റ്റൈലിഷ് ലുക്കിൽ സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ വൈറൽ
ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ. അടുത്ത സുഹൃത്തുക്കൾക
ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി
നടൻ ദീപക് പറന്പോലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച
സിനിമ കണ്ട് തിയേറ്റർ വിടുന്നതിനൊപ്പം എന്നെയും മറക്കുക; ഫഹദ് ഫാസിൽ പറയുന്നു
ഒരു സിനിമ കണ്ടിറങ്ങിയതിന് ശേഷം ആ സിനിമയെയും അതിലെ കഥാപാത്രത്തെയും പിന്നീട്
ഹോളിവുഡ് സിനിമയുടെ ഓഡിഷന് പോയിരുന്നു: വെളിപ്പെടുത്തി ഫഹദ് ഫാസിൽ
താനൊരു ഹോളിവുഡ് സിനിമയുടെ ഓഡിഷന് പോയിട്ടുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. ജീവിതത്ത
മറിയത്തിന്റെ ഉപ്പൂപ്പാ സൂപ്പറാ! കൊച്ചുമകളുടെ കൈപിടിച്ച് സെൽഫിയെടുത്ത് മമ്മൂട്ടി; വീഡിയോ
പേരക്കുട്ടി മറിയത്തിന്റെ കൈപിടിച്ച് ശ്രദ്ധയോടെ ചുവടുകൾ വയ്ച്ചിറങ്ങുന്ന മെഗാസ
എടാ മോനേ..100 കോടി ക്ലബ്ബിലേയ്ക്ക് അടുത്ത് ഫഹദ് ഫാസിലും; ആവേശം 92 കോടി
എടാ മോനേ എന്ന വിളിയുമായി സിനിമ ആസ്വാദകർക്കിടയിലേയ്ക്ക് ആവേശത്തോടെയെത്തിയ ഫ
പോരുന്നോ എന്റെ കൂടെയെന്ന് ആരാധികയോട് മോഹൻലാൽ, ഇല്ലെന്ന് ആരാധിക; വൈറൽ വീഡിയോ
തന്നെ കാണാൻ ലൊക്കേഷനിലെത്തിയ ആരാധികയോട് പോരുന്നോ എന്റെ കൂടെ എന്ന മോഹൻലാലിന
ഹൽദി ആഘോഷമാക്കി അപർണ ദാസ്; വീഡിയോ
വിവാഹത്തിനോടനുബന്ധിച്ചുള്ള ഹൽദി ചടങ്ങ് ആഘോഷമാക്കി നടി അപർണ ദാസ്. നടൻ ദീപക
സർവത്ര സ്വർണം; ലോകേഷ്–രജനീകാന്ത് ചിത്രം ‘കൂലി’ ടൈറ്റിൽ ടീസർ
സിനിമാപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് - രജനീകാന്ത് ചിത്ര
ഹണി റോസിന്റെ റേച്ചൽ; സെക്കന്റ് ലുക്ക്
ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോ
Latest News
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
കോൺഗ്രസിനു പരാജയ ഭീതിയെന്ന് കെ.കെ. ഷൈലജ
ഇറാൻ പിടിച്ചെടുത്ത കപ്പൽ വിട്ടയച്ചേക്കും; ജീവനക്കാർക്ക് എംബസിയുമായി ബന്ധപ്പെടാൻ അനുമതി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top