22-ാം പി​റ​ന്നാ​ളി​ന് സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ സാ​നി​യ ഇ​യ്യ​പ്പ​ൻ; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ
Wednesday, April 24, 2024 10:36 AM IST
ഇ​രു​പ​ത്തി​ര​ണ്ടാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ന​ടി സാ​നി​യ ഇ​യ്യ​പ്പ​ൻ. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഗോ​വ​യി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷം. ചി​ത്ര​ങ്ങ​ൾ സാ​നി​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചു.

സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് താ​രം പി​റ​ന്നാ​ൾ കേ​ക്ക് മു​റി​ക്കാ​നാ​യെ​ത്തി​യ​ത്. എ​ന്നാ​ൽ താ​ര​ത്തി​ന്‍റെ വ​സ്ത്ര​ധാ​ര​ണ​ത്തെ വി​മ​ർ​ശി​ച്ചും ക​മ​ന്‍റു​ക​ളെ​ത്തി. പ​ല​പ്പോ​ഴും വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രാ​റു​ണ്ട് സാ​നി​യാ​യ്ക്ക്.



എ​ന്നാ​ൽ ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കൊ​ന്നും വി​ല കൊ​ടു​ക്കാ​റി​ല്ല താ​രം. വ​സ്ത്ര​ധാ​ര​ണം ത​ന്‍റെ ഇ​ഷ്ട​മാ​ണെ​ന്ന് പ​ല​പ്പോ​ഴും സാ​നി​യ വ്യ​ക്ത​മാ​ക്കി​യി​ട്ടു​മു​ണ്ട്.



റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് സാ​നി‌​യ പ്ര​ശ​സ്ത​യാ​കു​ന്ന​ത്. പി​ന്നീ​ട് മോ​ഡ​ലിം​ഗി​ലും സ​ജീ​വ​മാ​യ താ​രം ബാ​ല്യ​കാ​ല സ​ഖി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യി എ​ത്തി. ക്വീ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം.



പി​ന്നീ​ട് പ്രേ​തം 2, സ​ക​ല​ക​ലാ​ശാ​ല, ദ് ​പ്രീ​സ്റ്റ്, സ​ല്യൂ​ട്ട്, സാ​റ്റ​ർ​ഡേ നൈ​റ്റ് തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ടു. ഇ​ര​ഗു​പ​ട്രു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ലും നാ​യി​ക​യാ​യി എ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.