𝑻𝒉𝒂𝒏𝒌 𝒚𝒐𝒖 𝒇𝒐𝒓 𝒚𝒐𝒖𝒓 𝒑𝒂𝒓𝒕𝒊𝒄𝒊𝒑𝒂𝒕𝒊𝒐𝒏
Your Score Is 0 Out Of 10
Your Score
0 / 10
1
എയർ ഇന്ത്യ സിഇഒ ആയി നിയമിതനായ ക്യാംപ്ബെൽ വിൽസന്റെ രാജ്യം ?
2
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഗോവ പോർച്ചുഗീസുകാരിൽ നിന്ന് വീണ്ടെടുക്കുന്നതിനായി ഇന്ത്യ നടത്തിയ സൈനിക മുന്നേറ്റം അറിയപ്പെടുന്നത്?
3
ഏതു കായികയിനത്തിലെ ലോക ചാംപ്യൻഷിപ്പാണ് തോമസ് കപ്പ് ?
5
കേരള ലിങ്കൻ’ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?
6
ജമ്മുവിലൂടെ ഒഴുകുന്ന നദി ?
7
1620 ൽ തീർഥാടക പിതാക്കൾ അമേരിക്കയിൽ എത്തിയത് ഏതു കപ്പലിലായിരുന്നു?
8
‘പ്രാതിനിധ്യമില്ലാതെ നികുതിയില്ല’ എന്ന മുദ്രാവാക്യം ഏതു സ്വാതന്ത്ര്യ സമരവുമായാണു ബന്ധപ്പെട്ടിരിക്കുന്നത്?
9
മനുഷ്യനെ ചന്ദ്രനിലെത്തിച്ച ബഹിരാകാശ ദൗത്യം ?