𝑻𝒉𝒂𝒏𝒌 𝒚𝒐𝒖 𝒇𝒐𝒓 𝒚𝒐𝒖𝒓 𝒑𝒂𝒓𝒕𝒊𝒄𝒊𝒑𝒂𝒕𝒊𝒐𝒏
Your Score Is 0 Out Of 10
Your Score
0 / 10
1
യൂത്ത് കോൺഗ്രസിന്‍റെ ദേശീയ അധ്യക്ഷപദവി വഹിച്ചിട്ടുള്ളയാൾ ?
2
ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമത്തിനു രൂപംനൽകിയ വർഷം ?
4
ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
5
കശ്മീർ പൊലീസ് മെഡലിൽ ആലേഖനം ചെയ്യുന്നത് എന്തിന്റെ ചിത്രമാണ് ?
6
കായികരംഗത്തു നിന്ന് ആദ്യമായി ഭാരതരത്ന പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?
7
സരോവരം ബയോപാർക്ക് ഏതു നഗരത്തിലാണ് ?
8
എവിടത്തെ മന്ത്രിയായിരുന്നു അസീം അഹമ്മദ് ഖാൻ ?
9
ഗായകൻ ജസ്റ്റിൻ ബീബറിന്റെ രാജ്യം ?