𝑻𝒉𝒂𝒏𝒌 𝒚𝒐𝒖 𝒇𝒐𝒓 𝒚𝒐𝒖𝒓 𝒑𝒂𝒓𝒕𝒊𝒄𝒊𝒑𝒂𝒕𝒊𝒐𝒏
Your Score Is 0 Out Of 10
Your Score
0 / 10
1
'കപ്പിത്താന്മാരുടെ പേടിസ്വപ്നം' എന്നറിയപ്പെടുന്ന സമുദ്രം?
2
രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ച ശ്രീപെരുംപുത്തൂർ ഏതു സംസ്ഥാനത്താണ്?
3
ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്ട്രേലിയ എന്നിവയടങ്ങിയ സൈനിക സാമ്പത്തിക സഹകരണ കൂട്ടായ്മ?
4
ഹിപ്പോകാംപസ് എന്ന ശരീര ഭാഗം ഏത് അവയവത്തിലാണ് കാണുന്നത്?
5
ലെകീപ് ഏതു രാജ്യത്തെ മാധ്യമം ആണ്?
6
ഇന്ത്യൻ മിലിറ്ററി അക്കാദമി എവിടെ
7
ടെന്നിസ് താരം കാർലോസ് അൽകാരാസിന്‍റെ രാജ്യം?
8
തമ്പ് എന്ന സിനിമ പുറത്തിറങ്ങിയ വർഷം ?
9
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി ?