𝑻𝒉𝒂𝒏𝒌 𝒚𝒐𝒖 𝒇𝒐𝒓 𝒚𝒐𝒖𝒓 𝒑𝒂𝒓𝒕𝒊𝒄𝒊𝒑𝒂𝒕𝒊𝒐𝒏
Your Score Is 0 Out Of 10
Your Score
0 / 10
1
ഇന്ത്യയിൽ പൊലീസ് സേനയിൽ ട്രാൻസ്ജെൻഡറുകൾക്കു സംവരണം ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ?
2
മാസിയ സ്പോർട്സ് ഏതു രാജ്യത്തെ ഫുട്ബോൾ ക്ലബ് ആണ് ?
3
2023 ജി 20 ഉച്ചകോടിയിലെ ഇന്ത്യൻ ഷെർപ്പയായി നിയമിതനായത് ?
4
ലത്തതിൽ സ്വന്തമായി സൈബർ കമാൻഡിന് രൂപം നൽകാൻ തീരുമാനിച്ച ഇന്ത്യൻ സേനാവിഭാഗം?
5
മനുഷ്യരിൽ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ച രാജ്യം ?
6
ബാഡ്മിന്റൻ താരം ചെൻ യുഫെയിയുടെ രാജ്യം ?
8
2024 ലെ യൂറോ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പ് വേദി?
9
ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2023 ലെ സാഹിത്യ പുരസ്കാരം ലഭിച്ചത്?
10
വിഴിഞ്ഞം തുറമുഖ പദ്ധതി ഏറ്റെടുത്തിരിക്കുന്ന കമ്പനി ?