𝑻𝒉𝒂𝒏𝒌 𝒚𝒐𝒖 𝒇𝒐𝒓 𝒚𝒐𝒖𝒓 𝒑𝒂𝒓𝒕𝒊𝒄𝒊𝒑𝒂𝒕𝒊𝒐𝒏
Your Score Is 0 Out Of 10
Your Score
0 / 10
1
അതിഥി തൊഴിലാളികളെ മലയാള ഭാഷയിൽ സമ്പൂർണ സാക്ഷരരാക്കുന്ന കേരള സർക്കാരിന്റെ പദ്ധതി?
3
2022– 2023 നാഷനൽ കൊളീജിയറ്റ് ടേബിൾ ടെന്നിസ് അസോസിയേഷന്റെ പുരുഷ അത്ലീറ്റ് ഓഫ് ദി ഇയർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ താരം?
4
ഫോസിൽ ഇന്ധനങ്ങളിൽ നിന്നു പുനരുപയോഗിക്കാവുന്ന ഇന്ധനത്തിലേക്കു മാറുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ പകുതി ആണവ നിലയങ്ങളും നിർത്തലാക്കിയ രാജ്യം ?
5
ബാർസിലോന താരം എമെറിക് ഓബമെയാങ് ഏതു രാജ്യത്തെ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു ?
6
പ്രശസ്ത ചലച്ചിത്രകാരൻ മാന്റാസ് കവഡെറാവിസ്യസിന്റെ രാജ്യം ?
8
ജി.അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമ പുറത്തിറങ്ങിയ വർഷം ?
9
ഗാന്ധി ബിഫോർ ഇന്ത്യ എന്ന പുസ്തകത്തിന്റെ രചയിതാവ് ?