𝑻𝒉𝒂𝒏𝒌 𝒚𝒐𝒖 𝒇𝒐𝒓 𝒚𝒐𝒖𝒓 𝒑𝒂𝒓𝒕𝒊𝒄𝒊𝒑𝒂𝒕𝒊𝒐𝒏
Your Score Is 0 Out Of 10
Your Score
0 / 10
1
എൻ ഊര്’ പദ്ധതിക്ക് കീഴിലുള്ള ആദ്യ ഗോത്ര പൈതൃക ഗ്രാമം ഉദ്ഘാടനം ചെയ്തത് ഏത് ജില്ലയിലാണ് ?
2
സാധാരണയായി FIR-ന്‍റെ പകർപ്പ് താഴെപ്പറയുന്ന ഏതു കാര്യങ്ങൾ പാലിച്ചുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിക്കുന്നത്?
3
പ്രോസസറിനാൽ എഴുതാനോ വായിക്കാനോ ഉള്ള ഡേറ്റ സൂക്ഷിക്കുന്ന റജിസ്റ്റർ എന്ത് പേരിൽ അറിയപ്പെടുന്നു?
4
കേരളത്തിൽ സ്കൂൾ മേഖലയിൽ സ്കൂൾ ബസുകൾക്കു നിശ്ചയിച്ച പരമാവധി വേഗം മണിക്കൂറിൽ എത്ര കിലോമീറ്ററാണ് ?
5
ദുരുദ്ദേശ്യത്തോടെ കംപ്യൂട്ടറിലോ കംപ്യൂട്ടർ ശൃംഖലയിലോ അതിക്രമിച്ചു കയറി അതിലെ വിവരങ്ങൾ താറുമാറാക്കുന്ന ദുഷ്പ്രവർത്തിയാണ്?
6
ഏതു കേന്ദ്ര ഏജൻസിയുടെ ഇടക്കാല ഡയറക്ടറായിരുന്നു എം.നാഗേശ്വര റാവു
7
ഒരു കംപ്യൂട്ടർ നെറ്റ്വർക്ക്, കംപ്യൂട്ടർ അല്ലെങ്കിൽ സെർവറിന് കേടുപാടുകൾ വരുത്താൻ മാത്രം രൂപകൽപ്പന ചെയ്തിരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള സോഫ്റ്റ്വെയറാണ്?
8
വില്‍ബര്‍ എന്നത് ഏത് സോഫ്റ്റ്വെയറിന്‍റെ ഔദ്യോഗിക ഭാഗ്യചിഹ്നമാണ്?
9
ടോട്ടോചാൻ ദ് ലിറ്റിൽ ഗേൾ അറ്റ് ദ് വിൻഡോ എന്ന കൃതിയുടെ രചയിതാവ് ?
10
കംബക്ത് ഇഷ്ക് എന്ന സിനിമ സംവിധാനം ചെയ്തതാര് ?