𝑻𝒉𝒂𝒏𝒌 𝒚𝒐𝒖 𝒇𝒐𝒓 𝒚𝒐𝒖𝒓 𝒑𝒂𝒓𝒕𝒊𝒄𝒊𝒑𝒂𝒕𝒊𝒐𝒏
Your Score Is 0 Out Of 10
Your Score
0 / 10
1
താൽക്കത്തോറ സ്റ്റേഡിയം എവിടെ
2
ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം
3
വിന്ധ്യാ പർവതം മുതൽ ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം വരെ വ്യാപിച്ച് കിടക്കുന്ന വിശാലമായ ഭൂവിഭാഗം
4
1996ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ
5
മാവേലിക്കര ഉടമ്പടി നിലവിൽ വന്ന വർഷം ഏതാണ്
6
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഏതു സംസ്ഥാനത്തുനിന്നാണു രാജ്യസഭാംഗമായത് ?
7
എ.കെ.ആന്റണി ആദ്യമായി മുഖ്യമന്ത്രിയായ വർഷം
8
രാജ്യാന്തര ഫാക്ട് ചെക്കിങ് ദിനം
9
പൂക്കോട്ടൂർ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു
10
കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ഏത്