𝑻𝒉𝒂𝒏𝒌 𝒚𝒐𝒖 𝒇𝒐𝒓 𝒚𝒐𝒖𝒓 𝒑𝒂𝒓𝒕𝒊𝒄𝒊𝒑𝒂𝒕𝒊𝒐𝒏
Your Score Is 0 Out Of 10
Your Score
0 / 10
1
പൂക്കോട് തടാകം ഏതു ജില്ലയിൽ
2
ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനം?
3
താഴെ തന്നിരിക്കുന്നതിൽ അവസാദ ശിലയ്ക്ക് ഉദാഹരണം അല്ലാത്തത്?
4
പൊതുമേഖല സ്ഥാപനമായി ആരംഭിച്ച ഹെലികോപ്റ്റർ കമ്പനി ?
5
ഭൂമിയുടെ വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കൾ ഏതെല്ലാം?
6
യക്ഷഗാനം' എന്ന കലാരൂപം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്?
7
നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഏതു സംസ്ഥാനത്താണ് ?
8
ചുവടെ തന്നിരിക്കുന്നതിൽ ബാലഗംഗാധര തിലകൻ ആരംഭിച്ച പത്രം ഏതായിരുന്നു?
9
ഡോണൾഡ് ട്രംപ് തുടങ്ങിയ സമൂഹമാധ്യമം ?
10
ലീഡേഴ്സ്, പൊളിറ്റിഷൻസ്, സിറ്റിസൻസ് എന്ന പുസ്തകത്തിന്റെ രചയിതാവ് ?