𝑻𝒉𝒂𝒏𝒌 𝒚𝒐𝒖 𝒇𝒐𝒓 𝒚𝒐𝒖𝒓 𝒑𝒂𝒓𝒕𝒊𝒄𝒊𝒑𝒂𝒕𝒊𝒐𝒏
Your Score Is 0 Out Of 10
Your Score
0 / 10
1
ലിപി എന്ന മലയാളം ഫോണ്ട് ആരാണു രൂപകൽപന ചെയ്തത്?
2
മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിന്റെ കോച്ച്?
3
2004 ൽ ഇന്ത്യയിലെ ഏതു റെയിൽവേ സ്‌റ്റേഷനാണ് യുനെസ്കോലോക പൈതൃക പട്ടികയിൽ ഇടം കണ്ടെത്തിയത്?
4
ഇന്ത്യയിൽ ആദ്യമായി റെയിൽ ഗതാഗതം ആരംഭിച്ചത് എന്ന്?
5
കശ്മീരിലൂടെ ഒഴുകുന്ന നദി?
6
കോമൺസെൻസ് എന്ന ലഘുലേഖ ഏതു സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ്?
7
കേണൽ ഹാർലൻഡ് സാൻഡേഴ്‌സ് സ്ഥാപിച്ച ബ്രാൻഡ്?
8
0NDPS നിയമപ്രകാരം ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കാൻ അനുവദിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്‌ഷൻ ഏത്?
9
ഏതു കമ്മറ്റിയുടെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് 1924 ൽ റെയിൽവേ ബജറ്റിനെ ജനറൽ ബജറ്റിൽ നിന്നു വേർപ്പെടുത്തിയത്?
10
പൂക്കോട് തടാകം ഏതു ജില്ലയിൽ?