എട്ടു പഞ്ചായത്തുകളിൽ മിന്നൽ പര്യടനം നടത്തി ജോയ്സ് ജോർജ്
Thursday, March 21, 2019 10:29 PM IST
കോ​ത​മം​ഗ​ലം: കൊ​ട്ടും കു​ര​വ​യു​മാ​യി എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ്് കോ​ത​മം​ഗ​ല​ത്ത് പ​ര്യ​ട​നം ന​ട​ത്തി.
ഒ​റ്റ​ദി​വ​സം എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വി​സ്തൃ​ത​മാ​യ മ​ണ്ഡ​ല​ത്തി​ലെ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ന്ന​തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് ജോ​യ്സ് ജോ​ർ​ജ് പ​റ​ഞ്ഞു. കു​ട്ട​ന്പു​ഴ​യി​ലാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ പ​ര്യ​ട​ന​ത്തി​ന്‍റെ തു​ട​ക്കം. രാ​വി​ലെ ഏ​ഴി​ന് ത​ന്നെ വെ​ള്ളാ​രം​കു​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യും സം​ഘ​വും എ​ത്തി. തു​ട​ർ​ന്ന് വ​ടാ​ട്ടു​പാ​റ​യും പൂ​യം​കു​ട്ടി​യും ക​ട​ന്ന് ആ​ദി​വാ​സി മേ​ഖ​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി കാ​ർ​ഷി​ക പ്ര​ദേ​ശ​മാ​യ കീ​രം​പാ​റ​യി​ലെ​ത്തി.
നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തും പി​ണ്ടി​മ​ന​യും സ​ന്ദ​ർ​ശി​ച്ച് വാ​ര​പ്പെ​ട്ടി, പ​ല്ലാ​രി​മം​ഗ​ലം, ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​രെ ക​ണ്ട് പ​ര്യ​ട​നം അ​വ​സാ​നി​പ്പി​ച്ചു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പ​വും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളോ​ടു​മൊ​പ്പ​മാ​ണ് സ്ഥാ​നാ​ർ​ഥി കൂ​ടു​ത​ൽ സ​മ​യ​വും ചെ​ല​വ​ഴി​ച്ച​ത്.
ഓ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സ്ഥാ​നാ​ർ​ഥി​യെ കാ​ണാ​ൻ കാ​ത്തു​നി​ന്നി​രു​ന്നു. സ്ഥാ​നാ​ർ​ഥി​യു​ടെ കൂ​റ്റ​ൻ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും മ​ണ്ഡ​ല​ത്തി​ന്‍റെ എ​ല്ലാ​ഭാ​ഗ​ങ്ങ​ളി​ലും ഇ​തി​നോ​ട​കം നി​ര​ന്നു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്, സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

തുടർ വിജയം അനിവാര്യം
-ജോയ്സ് ജോർജ്

ഇ​ടു​ക്കി: തു​ട​ർ​ച്ച​യാ​യ വി​ജ​യ​മു​ണ്ടാ​യാ​ലേ മ​ല​യോ​ര ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യൂ​യെ​ന്ന് എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ് പ​റ​ഞ്ഞു. കോ​ത​മം​ഗ​ല​ത്ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ ജീ​വി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ അ​കാ​ശ​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​തെ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​രോ​ധ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യ​വ​ർ​ക്കെ​തി​രേയു​ള്ള ജ​ന​വി​ധി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ത്.
ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും അ​നു​മ​തി​യോ​ടെ​യും മാ​ത്ര​മേ പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു വ​രാ​ൻ ക​ഴി​യൂ എ​ന്ന ജ​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ്.
ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും​സ്ഥാ​നാ​ർ​ഥി പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പോ​രാ​ട്ടം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന് മൂ​വാ​റ്റു​പു​ഴ​യി​ലും
നാ​ളെ
ഇ​ടു​ക്കി​യി​ലും

ചെ​റു​തോ​ണി: എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ് ഇ​ന്ന് മൂ​വാ​റ്റു​പു​ഴ​യി​ൽ പ​ര്യ​ട​നം ന​ട​ത്തും.
രാ​വി​ലെ ഏ​ഴി​ന് ആ​യ​വ​ന പ​ഞ്ചാ​യ​ത്തി​ൽ നി​ന്നാ​ണ് തു​ട​ക്കം. തു​ട​ർ​ന്ന് ക​ല്ലൂ​ർ​ക്കാ​ട്, ആ​വോ​ലി, മ​ഞ്ഞ​ള്ളൂ​ർ, ആ​ര​ക്കു​ഴ, പാ​ല​ക്കു​ഴ, മാ​റാ​ട്, വാ​ള​കം, പാ​യി​പ്ര, മു​ൻ​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. നാ​ളെ രാ​വി​ലെ ഇ​ടു​ക്കി​യി​ൽ കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൂ​വ​പ്പി​ള്ളി ച​ക്കി​ക്കാ​വി​ൽ നി​ന്നും പ​ര്യ​ട​നം ആ​രം​ഭി​ക്കും.
കു​ട​യ​ത്തൂ​ർ, അ​റ​ക്കു​ളം, വാ​ഴ​ത്തോ​പ്പ്, ക​ഞ്ഞി​ക്കു​ഴി, വാ​ത്തി​ക്കു​ടി, മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ര്യ​ട​നം.