അ​ന​ധി​കൃ​ത ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം
Thursday, March 21, 2019 10:25 PM IST
രാ​ജാ​ക്കാ​ട്: പോ​ത്തു​പാ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ഓ​ഫ് റോ​ഡ് ജീ​പ്പ് സ​വാ​രി അ​ട​ക്ക​മു​ള്ള അ​ന​ധി​കൃ​ത​മാ​യ ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​മി​ല്ലാ​തെ ന​ട​ത്തു​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്പി​ക്കാ​ൻ ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.
ക​ഴി​ഞ്ഞ​ദി​വ​സം പോ​ത്തു​പാ​റ​യ്ക്കു​സ​മീ​പം മു​തി​ര​പ്പു​ഴ​യാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ങ്ങ​ളി​ൽ​പെ​ട്ട ആ​റു​പേ​ർ ക​യ​ത്തി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ബ് ക​ള​ക്ട​റു​ടെ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​യ​ത്.
ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​തി​ര​പ്പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു​പേ​ർ ക​യ​ത്തി​ൽ​പെ​ട്ടു. വൈ​കു​ന്നേ​രം മ​റ്റൊ​രു സം​ഘം ഇ​തേ​ക​യ​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ക​യ​ത്തി​ൽ അ​ക​പ്പെ​ട്ടി​രു​ന്നു. ഇ​രു​സം​ഘ​ങ്ങ​ളേ​യും നാ​ട്ടു​കാ​ർ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.