പ​ട​മു​ഖം അ​ന്തേ​വാ​സി നി​ര്യാ​ത​നാ​യി
Thursday, March 21, 2019 12:32 AM IST
ചെ​​റു​​തോ​​ണി: പ​​ട​​മു​​ഖം സ്നേ​​ഹ​​മ​​ന്ദി​​ര​​ത്തി​​ലെ അ​​ന്തേ​​വാ​​സി ശ​​ങ്ക​​ർ (68) നി​​ര്യാ​​ത​​നാ​​യി. മ​​നോ​​വൈ​​ക​​ല്യ​​മു​​ള്ള ഇ​​ദ്ദേ​​ഹ​​ത്തെ 2016-ൽ ​​ഇ​​ടു​​ക്കി പോ​​ലീ​​സാ​​ണ് സ്നേ​​ഹ​​മ​​ന്ദി​​ര​​ത്തി​​ലെ​​ത്തി​​ച്ച​​ത്. മൃ​​ത​​ദേ​​ഹം സ്നേ​​ഹ​​മ​​ന്ദി​​ര​​ത്തി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ബ​​ന്ധു​​ക്ക​​ളു​ണ്ടെ​ങ്കി​ൽ പ​​ട​​മു​​ഖം സ്നേ​​ഹ​​മ​​ന്ദി​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട​​ണം. ഫോ​​ണ്‍: 04868 263460, 9495510460.