കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Wednesday, March 20, 2019 10:35 PM IST
ച​ട്ട​ഞ്ചാ​ല്‍: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ച​ട്ട​ഞ്ചാ​ല്‍ നി​സാ​മു​ദ്ദീ​ന്‍ ന​ഗ​ര​റി​ലെ അ​ബൂ​ബ​ക്ക​ര്‍ (45) മ​രി​ച്ചു. ഈ ​മാ​സം എ​ട്ടി​നാ​ണ് പെ​ർ​ള​ടു​ക്ക​യി​ൽ ഭാ​ര്യ മ​റി​യം​കു​ഞ്ഞി​ക്കൊ​പ്പം ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന അ​ബൂ​ബ​ക്ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെട്ട​ത്. ഭാ​ര്യ​യ്ക്കും പ​രി​ക്കേ​റ്റി​രു​ന്നു. മ​ക്ക​ള്‍: അ​സ്‌​രീ​ഫ, ആ​സി​ഫ്. മ​രു​മ​ക​ന്‍: അ​ന്‍​ഷാ​ദ് (ബോ​വി​ക്കാ​നം). മൊ​യ്തീ​ന്‍ കു​ഞ്ഞി​യു​ടേ​യും ആ​യി​ഷ​യു​ടേ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്ദു​ല്ല, അ​ബ്ദു​ൾ റ​ഹ്മാ​ന്‍, ഖ​ദീ​ജ, ന​ഫീ​സ, ആ​സ്യ.