റി​സോ​ഴ്സ് ടീ​ച്ചേ​ഴ്സ് അ​സോ. ജി​ല്ലാ സ​മ്മേ​ള​നം
Wednesday, March 20, 2019 10:10 PM IST
ചെ​റു​തോ​ണി: പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള റി​സോ​ഴ്സ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​നം 23-ന് ​വാ​ഴ​ത്തോ​പ്പി​ൽ ന​ട​ക്കും. സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി പ്രീ-​പ്രൈ​മ​റി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളെ പ​രി​ച​രി​ക്കു​ന്ന റി​സോ​ഴ്സ് അ​ധ്യാ​പ​ക​രാ​ണ് കെ​ആ​ർ​ടി​എ എ​ന്ന ഈ ​സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​ത്.
വാ​ഴ​ത്തോ​പ്പ് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ രാ​വി​ലെ പ​ത്തി​നു തു​ട​ങ്ങു​ന്ന സ​മ്മേ​ള​നം കെ ​എ​സ്ടി​എ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ര​മേ​ശ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ടി. ഷാ​ന്‍റി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കെ.​ആ​ർ. ഷാ​ജി​മോ​ൻ, എ​ൻ.​വി. ഗി​രി​ജാ​കു​മാ​രി, മു​രു​ക​ൻ വി. ​അ​യ​ത്തി​ൽ, കെ​ആ​ർ​ടി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു​മോ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ഗ​ണ​പ​തി​യ​മ്മാ​ൾ തു​ട​ങ്ങി​യ​ർ പ്ര​സം​ഗി​ക്കും.

മു​ഖ്യ​മ​ന്ത്രി മാ​പ്പു​പ​റ​യ​ണ​മെ​ന്ന്

ക​ട്ട​പ്പ​ന: കാ​ർ​ഷി​ക ക​ട​ങ്ങ​ൾ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ച മോ​റ​ട്ടോ​റി​യ​ത്തി​ന് ഇ​തു​വ​രെ​യും ഉ​ത്ത​ര​വി​റ​ക്കാ​തെ ക​ർ​ഷ​ക​രെ പ​റ​ഞ്ഞു​പ​റ്റി​ച്ച മു​ഖ്യ​മ​ന്ത്രി മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര​വ് ഇ​റ​ങ്ങാ​ത്ത​ത് കൃ​ഷി​മ​ന്ത്രി അ​റി​ഞ്ഞി​ല്ലെ​ന്നു പ​റ​യു​ന്ന​ത് കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ്.
ഇ​ടു​ക്കി​യി​ൽ എ​ട്ടു ക​ർ​ഷ​ക​ർ ജീ​വ​നൊ​ടു​ക്കി​യി​ട്ടും നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ൽ നി​ന്നി​ട്ടും ജ​ന​ങ്ങ​ളെ പ​റ​ഞ്ഞു​പ റ്റി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ആ​ന്‍റ​ണി ആ​രോ​പി​ച്ചു.