പ്രതീക്ഷകളിലേക്കു ടൂറിസം പദ്ധതി
Monday, November 23, 2020 12:08 AM IST
നെ​ല്ലി​യാ​ന്പ​തി സ​ർ​ക്കാ​ർ ഓ​റ​ഞ്ച് ഫാ​മി​നോ​ട് ചേ​ർ​ന്നു​ള്ള 25 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

നി​ല​വി​ൽ ടൂ​റി​സം വ​കു​പ്പിെ​ൻ കൈ​വ​ശ​മു​ള്ള ഭൂ​മി​യി​ൽ ഹൈ​റ്റ്സ് എ​ന്ന ഏ​ജ​ൻ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രൊ​ജ​ക്ട് ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.

50 കോ​ടി രൂ​പ​യു​ടെ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഇ​പ്പോ​ൾ അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ, എ​സ്റ്റേ​റ്റ് ഓ​ഫീ​സ്, റ​സ്റ്റോ​റ​ന്‍റ്, കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, അ​ഡ്വ​ൻ​ഞ്ച​ർ പാ​ർ​ക്ക്, ഡോ​ർ​മെ​ട്രി തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.

നി​ല​വി​ൽ സൗ​ക​ര്യ​ക്കു​റ​വു​ള്ള​തി​നാ​ൽ ദി​നം പ്ര​തി നെ​ല്ലി​യാ​ന്പ​തി​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ കാ​ഴ്ച്ച ക​ണ്ടു മ​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണ്.

പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​യാ​ൽ കു​റ​ഞ്ഞ ചി​ല​വി​ൽ നെ​ല്ലി​യാ​ന്പ​തി​യി​ൽ താ​മ​സി​ച്ച് കാ​ഴ്ച്ച​ക​ൾ ക​ണ്ടു മ​ട​ങ്ങാ​നു​ള്ള സൗ​ക​ര്യ​മാ​കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​ക​രി​ച്ച് ക​രാ​ർ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഉ​ട​ൻ​ത​ന്നെ പ്ര​വൃത്തി ആ​രം​ഭി​ക്കു​ം.