വാ​റ്റു​കേ​ന്ദ്രം ത​ക​ർ​ത്ത് ചാ​രാ​യ​വും വാ​ഷും പി​ടി​ച്ചെ​ടു​ത്തു
Tuesday, July 7, 2020 12:14 AM IST
അ​ഗ​ളി: പു​തൂ​ർ പാ​ട​വ​യ​ലി​ൽ അ​ബ്ബ​ണ്ണൂ​റി​ന് സ​മീ​പം ഓ​ല ഷെ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വാ​റ്റു കേ​ന്ദ്രം ത​ക​ർ​ത്ത് നാ​ല് ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വും മു​ന്നൂ​റ്റി​യെ​ഴു​പ​ത് ലി​റ്റ​ർ വാ​ഷും അ​ഗ​ളി എ​ക്സൈ​സ് പാ​ർ​ട്ടി ക​ണ്ടെ​ടു​ത്തു.
പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ പ്ലാ​സ്റ്റി​ക് ബാ​ര​ലു​ക​ളി​ലാ​യാ​ണ് വാ​ഷ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.
പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല .എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ജ​യ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ. ​രാ​മ​ച​ന്ദ്ര​ൻ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ യു. ​മൂ​സാ​പ്പ, ടി.​സി സ​ജീ​വ്, വി​ജ​യ​കു​മാ​ര​ൻ, ഭോ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.