ലഘുലേഖ വിതരണം നടത്തി
Monday, June 1, 2020 12:23 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ക്ലീ​ൻ തെ​ങ്ക​ര കാന്പ​യി​ന്‍റെ​ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ 17 വാ​ർ​ഡു​ക​ളി​ലും മ​ഴ​ക്കാ​ല രോ​ഗ നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൊ​തു​കു ഉ​റ​വി​ട​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ല​ഘു​ലേ​ഖ വി​ത​ര​ണ​വും ന​ട​ത്തി . വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 50 പേ​രു​ടെ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സാ​വി​ത്രി നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഗി​രി​പ്ര​സാ​ദ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടോം​സ് വ​ർ​ഗ്ഗീ​സ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​മ​പ്ര​സാ​ദ് ഗോ​പാ​ല​കൃ​ഷ്ണ​ൻ , ഗീ​ത, വി​നീത, ആ​ശ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.