സാ​നി​റ്റൈ​സ​ർ വി​ത​ര​ണം ചെ​യ്തു
Friday, April 3, 2020 10:22 PM IST
കോ​യ​ന്പ​ത്തൂ​ർ:​ കാ​രു​ണ്യ ഡിം​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​യ്യാ​റാ​ക്കി​യ സാ​നി​റ്റൈ​സ​ർ കോ​ർ​പ​റേ​ഷ​ന് ന​ൽ​കി. കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ​യാ​യി കാ​രു​ണ്യ സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ ത​യ്യാ​റാ​ക്കി​യ 100 ലീ​റ​റ​ർ സാ​നി​റ്റൈ​സ​ർ ആ​ണ് കോ​ർ​പ​റേ​ഷ​ന് കൈ​മാ​റി​യ​ത്. സീ​ഷാ ഓ​ൾ​ഡ് ഏ​ജ് ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ ത​യ്യാ​റാ​ക്കി​യ ഫെ​യ്സ് മാ​സ്ക് ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. ചാ​ടി​വ​യ​ൽ,മ​ത്വ​രാ​യ പു​രം, ചി​ന്നാ​ർ ചെ​ക്ക് പോ​സ്റ്റ്, ന​ല്ലൂ​ർ പ​തി എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​രു​ണ്യ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ അ​ണു​നാ​ശി​നി ത​ളി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി.