ത​രൂ​രി​ൽ കെ.​പി ​കേ​ശ​വ​മേ​നോ​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, November 11, 2019 12:16 AM IST
ആ​ല​ത്തൂ​ർ: സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി കെ.​പി കേ​ശ​വ​മേ​നോ​ന്‍റെ 41ാം ച​ര​മ​വാ​ർ​ഷി​ക ദി​നം ആ​ച​രി​ച്ചു. ത​രൂ​രി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ഹാ​രാ​ഷ്ട്ര മു​ൻ​ഗ​വ​ർ​ണ്ണ​ർ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഇ​യ്യ​ങ്കോ​ട് ശ്രീ​ധ​ര​ന് കെ.​പി.​കേ​ശ​വ മേ​നോ​ൻ പു​ര​സ്കാ​രം അ​ദ്ദ​ഹം സ​മ്മാ​നി​ച്ചു.
അ​വാ​ർ​ഡ് ജൂ​റി ചെ​യ​ർ​മാ​ൻ മു​ണ്ടൂ​ർ സേ​തു​മാ​ധ​വ​ൻ അ​ധ്യ​ക്ഷ​നാ​യി. അ​വാ​ർ​ഡ് ജൂ​റി വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​പി.​മു​ര​ളി, ഇ​യ്യ​ങ്കോ​ടി​ന്‍റെ സാ​ഹി​ത്യ ലോ​ക​ത്തെ​ക്കു​റി​ച്ച് പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ചു.
പു​ര​സ്​കാ​ര ജേ​താ​വ് ഇ​യ്യ​ങ്കോ​ട് ശ്രീ​ധ​ര​ൻ,കെ.​പി.​കേ​ശ​വ​മേ​നോ​ൻ സ്മാ​ര​ക ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ടി.​കെ.​ദാ​മോ​ദ​ര​ൻ​കു​ട്ടി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ജ് കു​മാ​ർ, ജൂ​റി അം​ഗം വി.​കെ.​ഭാ​മ, ട്ര​സ്റ്റ് അം​ഗം കെ.​പി.​ബി​ന്ദു,കോ​ന്പു​ക്കു​ട്ടി മേ​നോ​ൻ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം സെ​ക്ര​ട്ട​റി കെ.​ജി.​രാ​ജേ​ഷ്, വി​വേ​കാ​ന​ന്ദ ക്ല​ബ് പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ എ​സ്.​നാ​യ​ർ, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ഇ.​പി.​ചി​ന്ന​ക്കു​ട്ട​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.