പോ​ത്തു​മ​ല​യി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Saturday, October 12, 2019 11:56 PM IST
നെ​ല്ലി​യാ​ന്പ​തി: സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​ശ്വ​മേ​ധം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ത്വ​ക്ക് രോ​ഗ​നി​ർ​ണ​യം, പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണം എ​ന്നി​വ ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​ന് എ​ട്ടാം വാ​ർ​ഡു​ത​ല ആ​രോ​ഗ്യ​ശു​ചി​ത്വ സ​മി​തി​യു​ടെ​യും നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കൈ​കാ​ട്ടി​യി​ൽ​നി​ന്നും ഇ​രു​പ​തു​കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി​ചെ​യ്യു​ന്ന പോ​ത്തു​മ​ല എ​സ്റ്റേ​റ്റി​ൽ ത്വ​ക്ക് രോ​ഗ​നി​ർ​ണ​യ​വും മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ത്തി.

മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഒ.​കെ.​വി​ജ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​പി​എ​ച്ച് എ​ൻ ഇ​ന്ദി​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ന്‍റ​ണി പി.​കെ പോ​ൾ പോ​ത്തു​മ​ല​യി​ലെ മു​ഴു​വ​ൻ നി​വാ​സി​ക​ളെ​യും പ​രി​ശോ​ധി​ച്ചു.

സ്റ്റാ​ഫ് ന​ഴ്സ് അ​നീ​ഷ മ​രു​ന്നു​വി​ത​ര​ണം ന​ട​ത്തി. തു​ട​ർ​ന്ന് കൊ​തു​ക് നി​ർ​മാ​ർ​ജ​ന​ത്തെ​ക്കു​റി​ച്ച് ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ.​ആ​രോ​ഗ്യം ജോ​യ്സ​ണ്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. പ​രി​പാ​ടി​യി​ൽ ജെഎച്ച് ഐ ​ബി​നു സ്വാ​ഗ​ത​വും മു​രു​ക​ൻ പോ​ത്തു​മ​ല ന​ന്ദി​യും പ​റ​ഞ്ഞു.