കുഞ്ഞു​വാ​വ​യു​ടെ സ്വ​ർ​ണ​മോ​തി​ര​ങ്ങ​ൾ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്കി
Friday, August 23, 2019 12:56 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​ട​ന്പ​ഴി​പ്പു​റം കു​നി​പ്പാ​റ കി​ളി​ക്കു​ന്നു​വീ​ട്ടി​ൽ ശ്രീ​വ​ത്സ​ൻ-​സ​ജി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ആ​സാ​ദി​ന്‍റെ സ്വ​ർ​ണ​മോ​തി​ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്കി. സി​പി​എം ഏ​രി​യാ​ക​മ്മി​റ്റി അം​ഗം കെ.​രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ ഏ​റ്റു​വാ​ങ്ങി.പി.​സു​ബ്ര​ഹ്മ​ണ്യ​ൻ, സി.​കൃ​ഷ്ണ​ൻ​കു​ട്ടി, സി.​ബാ​ല​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എം.​സു​ബ്ര​ഹ്മ​ണ്യ​ൻ, സ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ശ്രീ​വ​ത്സ​ൻ സി​പി​എം ക​ട​ന്പ​ഴി​പ്പു​റം ലോ​ക്ക​ൽ ക​മ്മ​റ്റി​യം​ഗ​വും ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ട്ര​ഷ​റ​റു​മാ​ണ്.
ഭാ​ര്യ സ​ജി​ത ക​ട​ന്പ​ഴി​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണ്.