ബേ​സി​ക് കൗ​ണ്‍​സ​ലിം​ഗ് കോ​ഴ്സ് ആ​രം​ഭം
Sunday, August 14, 2022 12:42 AM IST
കോ​യ​ന്പ​ത്തൂ​ർ: ആ​രോ​ഗ്യ​മാ​ത വൈ​സ് പ്രൊ​വി​ൻ​സി​ന്‍റെ കീ​ഴി​ൽ ഉ​ക്ക​ടം ആ​സ്ഥാ​ന​മാ​ക്കി ബേ​സി​ക് കൗ​ണ്‍​സ​ലിം​ഗ് കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ഹോ​ളി ഫാ​മി​ലി കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ വി​കാ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ ഡോ. ​എ​ൽ​സി സേ​വ്യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഉ​ക്ക​ടം പ​ള്ളി വി​കാ​രി​യും മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ടോ​മി പു​ന്ന​ത്താ​ന​ത്ത്, രാ​മ​നാ​ഥ​പു​രം രൂ​പ​ത ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി കൊ​ട്ട​ക​പു​റ​ത്ത് എ​സ്ഡി​വി ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ആ​രോ​ഗ്യ മാ​താ വൈ​സ് പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ റൂ​ബി വ​ർ​ഗീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​സ്റ്റ​ർ ജെ​യ്സി മ​രി​യ, സി​സ്റ്റ​ർ നി​ർ​മ​ല എന്നിവര്‌ പ്രസം ഗിച്ചു.